വിജയ ബാങ്ക് കൊള്ള: മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്തു, 4 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, 3 പേര്‍ ഒളിവില്‍
Oct 4, 2015, 12:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/10/2015) ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ചാ കേസില്‍ പിടിയിലായ നാലു പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കര്‍ണാടക കുശാല്‍ നഗര്‍ ബൈത്തനഹള്ളിയിലെ എസ് സുലൈമാന്‍ (43), കാസര്‍കോട് സന്തോഷ് നഗറില്‍ താമസിക്കുന്ന ബളാല്‍ കല്ലഞ്ചിറ സ്വദേശി അബ്ദുല്‍ ലത്വീഫ് (35), ബല്ല ജുമാമസ്ജിദിന് സമീപത്തെ മുബഷിര്‍ (21), ബേര്‍ക്കയിലെ അ്ബ്ദുല്‍ ഖാദര്‍ എന്ന മനാഫ് (30) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ഞായറാഴ്ച രാവിലെ കാഞ്ഞങ്ങാട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസ് ആണ് പ്രതികളുടെ അറസ്റ്റ് വിവരം പ്രഖ്യാപിച്ചത്. അറസ്റ്റിലായ പ്രതികളില്‍ അബ്ദുല്‍ ലത്വീഫ് കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറി കവര്‍ച്ചാകേസില്‍ കൂടി പ്രതിയാണ്. വിജയ ബാങ്ക് കവര്‍ച്ചയുടെ മുഖ്യസൂത്രധാരന്‍ ലത്വീഫ് ആണെന്ന് പോലീസ് പറഞ്ഞു. ബാങ്കില്‍ നിന്നും കൊള്ളയടിച്ച 20 കിലോ സ്വര്‍ണം ശനിയാഴ്ച വൈകുന്നേരം ചെങ്കള ബേര്‍ക്കയിലെ ഒരു പൊട്ടക്കിണറ്റില്‍ നിന്നും ചേരൂര്‍ കടവത്തെ ഒരു വീട്ടില്‍ നിന്നുമായി പോലീസ് കണ്ടെടുത്തിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ കിണറ്റില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയതിന് പിന്നാലെ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് ബേര്‍ക്കയിലെ മനാഫിന്റെ ബന്ധുവീടിന്റെ മുകളിലത്തെ നിലയില്‍ നിന്നും ബാക്കി സ്വര്‍ണം കണ്ടെടുത്തത്. വീട്ടുകാരറിയാതെയാണ് ഇവിടെ സ്വര്‍ണം സൂക്ഷിച്ചത്.
ഇനി ഇടുക്കി സ്വദേശിയായ രാജേഷ് മുരളി ഉള്‍പെടെ മൂന്നു പേരെ കൂടി പിടികിട്ടാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി. രാജേഷ് മുരളി പോലീസ് വലയിലായതായും സൂചനയുണ്ട്. അബ്ദുല്‍ ലത്വീഫും ബേര്‍ക്കയിലെ മനാഫും ചേര്‍ന്ന് കാഞ്ഞങ്ങാട്ട് കാര്‍ ആക്‌സസറി ഷോപ്പ് നടത്തിവരുന്നുണ്ട്. കവര്‍ച്ച ചെയ്ത സ്വര്‍ണം ഒളിച്ചുവെക്കാന്‍ സഹായിച്ചുവെന്നാണ് മനാഫിനെതിരായ കുറ്റം. കേസിലെ മറ്റു പ്രതികളെ കണ്ടെത്തുന്നതിന് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Related News:

ചെര്‍ക്കളയിലെ കിണറ്റില്‍ നിന്നും കണ്ടെടുത്തത് 15 കിലോയോളം സ്വര്‍ണം; ചെറുവത്തൂര്‍ വിജയാ ബാങ്കില്‍ നിന്നും കവര്‍ന്നതാണെന്ന് തിരിച്ചറിഞ്ഞു
ചെര്‍ക്കളയില്‍ പൊട്ടക്കിണറില്‍ നിന്നും ഒരു ചാക്ക് സ്വര്‍ണം കണ്ടെത്തി
വിജയ ബാങ്ക് കൊള്ള: പോലീസ് സംഘം ജാര്‍ഖണ്ഡിലേക്ക് പോയി, ലോക്കര്‍ വിദഗ്ധ സംഘം പരിശോധിക്കും
വിജയ ബാങ്ക് കവര്‍ച്ച കേസ്: മുഖ്യപ്രതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍
ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കൊടുവള്ളിയിലെ പ്രമുഖന് സ്വര്‍ണം വില്‍ക്കാന്‍ കവര്‍ച്ചാസംഘം ബന്ധപ്പെട്ടതായി വിവരം
ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഇസ്മാഈലിന് ബി എസ് എന്‍ എല്‍ സിം കാര്‍ഡ് സംഘടിപ്പിച്ചുകൊടുത്ത കോഴിക്കോട്ടെ യുവാവ് പിടിയില്‍
വിജയ ബാങ്ക് കൊള്ള: കവര്‍ച്ചാ സ്വര്‍ണം കര്‍ണാടകയിലേക്ക് മാറ്റിയതായിസൂചന; അന്വേഷണസംഘം ബംഗാളിലേക്കും തമിഴ്‌നാട്ടിലേക്കും പോയി
ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച: ബാങ്ക് ജീവനക്കാരെ ചോദ്യംചെയ്യുന്നു
ചെറുവത്തൂര്‍ ബാങ്ക് കൊള്ള: എഡിജിപി പരിശോധന നടത്തി; മുഖ്യപ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു
വിജയ ബാങ്ക് കവര്‍ച്ച: ആസൂത്രകന്‍ കടമുറി വാടകയ്‌ക്കെടുത്തയാളാണെന്ന് എ ഡി ജി പി ശങ്കര്‍ റെഡി
വിജയ ബാങ്ക് കവര്‍ച്ച: ഇസ്മാഇലിന് കടമുറി നല്‍കാന്‍ ഇടനിലക്കാരനായിനിന്ന യുവാവ് പിടിയില്‍
വിജയ ബാങ്ക് കൊള്ള: അന്വേഷണം കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്
വിജയ ബാങ്കിലുണ്ടായിരുന്നത് 7.5 കോടിയുടെ സ്വര്‍ണം; കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ അന്യസംസ്ഥാനക്കാര്‍ മുങ്ങി
ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നടന്നത് ചേലേമ്പ്ര മോഡല്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് 2.95 ലക്ഷം രൂപയും കിലോകണക്കിന് സ്വര്‍ണവുമെന്ന് പ്രാഥമിക നിഗമനം
ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചയ്ക്ക് പിന്നില്‍ 4 അന്യസംസ്ഥാന തൊഴിലാളികള്‍, മഞ്ചേശ്വരത്തെ ഇസ്മാഈലിനും കവര്‍ച്ചയില്‍ പങ്കെന്ന് സൂചന
ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: പോലീസ് നായ മണം പിടിച്ച് ഓടിയത് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക്
വിജയ ബാങ്ക് കൊള്ള: കടമുറി വാടകയ്‌ക്കെടുത്ത മഞ്ചേശ്വരം സ്വദേശി എഗ്രിമെന്റിനൊപ്പം നല്‍കിയത് സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ്; കാര്‍ഡ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി
ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചതായി ജില്ലാ പോലീസ് ചീഫ്
കൊള്ളയടിക്കപ്പെട്ട വിജയ ബാങ്കിന് സമീപത്തുനിന്നും ശനിയാഴ്ച പകല്‍ 11 മണിക്ക് അലറാം മുഴങ്ങിയതായി സൂചന
ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചക്കാര്‍ തൊട്ടടുത്തുള്ള ഫാര്‍മേഴ്‌സ് ബാങ്കിന്റെ സി സി ടി വിയില്‍ കുടുങ്ങിയതായി സൂചന
ചെറുവത്തൂരില്‍ വിജയ ബാങ്ക് സ്ലാബ് തുരന്ന് കൊള്ളയടിച്ചു
കാസര്‍കോട് വീണ്ടും ബാങ്ക് കൊള്ള; ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും കവര്‍ന്നു

Keywords: Kanhangad, Kasaragod, Kerala, arrest, Police, Vijaya bank robbery: 4 arrested.