റണ്‍ കേരള റണ്ണില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ അശ്ലീല പദപ്രയോഗങ്ങളടങ്ങുന്ന വീഡിയോ ക്ലിപ്പ് വാട്ട്‌സ് ആപ്പില്‍
Jan 21, 2015, 18:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21/01/2015) കാഞ്ഞങ്ങാട്ട് നടന്ന റണ്‍ കേരള റണ്‍ പരിപാടിക്കിടെ പെണ്‍കുട്ടികള്‍ക്ക് നേരെ അശ്ലീല പദപ്രയോഗങ്ങളടങ്ങുന്ന വീഡിയോ ക്ലിപ്പ് വാട്ട്‌സ് ആപ്പില്‍ പ്രചരിക്കുന്നു. ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട് നഗരത്തില്‍ നടന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തിനിടെ പ്രശസ്ത സ്‌കൂളിലെ പെണ്‍കുട്ടികള്‍ ഓടുന്നതിനിടെയാണ് പുറത്തുനിന്നെത്തിയ ചിലര്‍ അശ്ലീല പദപ്രയോഗം നടത്തിയത്.
പെണ്‍കുട്ടികളുടെ പേരുകള്‍ വിളിച്ചുപറഞ്ഞ് ഉച്ചത്തില്‍ അശ്ലീലം പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
പെണ്‍കുട്ടികളുടെ പേരുകള്‍ വിളിച്ചുപറഞ്ഞ് ഉച്ചത്തില്‍ അശ്ലീലം പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
Keywords : Kanhangad, Social networks, Kerala, Run Kerala Run, Whats App, Video Clip, Spreads, Video clip spreads in Whats App.