city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വെള്ളി­ക്കോത്ത് പി. കണ്ണന്‍ നായര്‍ നിര്യാ­ത­നാ­യി

വെള്ളി­ക്കോത്ത് പി. കണ്ണന്‍ നായര്‍ നിര്യാ­ത­നാ­യി

കാഞ്ഞ­ങ്ങാ­ട്: വെള്ളിക്കോത്ത് പന­യ­ന്തട്ട തറ­വാട് കാര­ണ­വരും കല്ല്യാല്‍ മുച്ചി­ലോട്ട് ഭഗ­വതി ക്ഷേത്രമുള്‍പ്പടെ വിവിധ ക്ഷേത്ര­ങ്ങ­ളുടെ കോയ്മ­യുമായ വെള്ളി­ക്കോത്ത് അര്‍ച്ചന­യിലെ പി. കണ്ണന്‍ നായര്‍ (ഗി­രിനായര്‍) (97) നിര്യാ­ത­നാ­യി.

മുച്ചി­ലോട്ട് ഭഗ­വതി ക്ഷേത്രത്തിലെ നാല് പെരു­ങ്ക­ളി­യാ­ട്ട­ങ്ങള്‍ക്ക് നേതൃത്വം നല്‍കി. അജാ­നൂര്‍ എന്‍.എസ്.എസ് കര­യോഗത്തിന്റെ സ്ഥാപക ഭാര­വാ­ഹി­യാ­യി­രു­ന്നു.

ഭാര്യ: പള്ളി­യത്ത് കുട്ടി­യമ്മ നീലേ­ശ്വരം, മകന്‍: പി. പിതാം­ബ­രന്‍ നായര്‍ (മെ­ഡി­കെ­യര്‍ സ്‌പെ­ഷ്യാലിറ്റി സെന്റര്‍, കാഞ്ഞ­ങ്ങാട്), മരു­മ­കള്‍: എം. രമ (പ­ടി­ഞ്ഞാറ്റംകൊഴു­വല്‍, സഹോ­ദ­ര­ങ്ങള്‍­: ­പ­രേ­ത­രായ പി കമ്മാ­രന്‍ നായര്‍, ചിയേയി അമ്മ. സഞ്ച­യനം ബുധ­നാ­ഴ്­ച.


Keywords: Kanhangad, Obituary, Temple, Vellikoth, Panayanthatta, P.Kannan nayar

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia