കോണ്‍ഗ്രസ് സമ്മേളന വേദിയില്‍ സ്വാഗത ഗാനം ആലപിക്കുന്നതിനിടെ വെള്ളിക്കോത്ത് വിഷ്ണുഭട്ട് കുഴഞ്ഞു വീണു
Dec 27, 2014, 09:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.12.2014) കോണ്‍ഗ്രസ് സമ്മേളന വേദിയില്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ട് കുഴഞ്ഞു വീണു. ശനിയാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് മാന്തോപ്പ് മൈതാനിയില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 130 -ാം ജന്മദിനാഘോഷത്തിന്റെയും ജ്യോതി പ്രയാണത്തിന്റെയും ഉദ്ഘാടന ചടങ്ങിന് സ്വാഗത ഗാനം ആലപിക്കുന്നതിനിടെയാണ് വിഷ്ണുഭട്ട് വേദിയില്‍ കുഴഞ്ഞു വീണത്.
ഉടന്‍ തന്നെ അദ്ദേഹത്തെ കാഞ്ഞങ്ങാട് നഴ്‌സിംഗ് ഹോമില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. കോണ്‍ഗ്രസ് ജന്മദിനാഘോഷ പരിപാടികള്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kanhangad, Hospital, Congress, Vellikkoth Vishnu Bhat.
Advertisement:
വെള്ളിക്കോത്ത് വിഷ്ണുഭട്ട് (File Photo) |