വെള്ളിക്കോത്തെ ശ്രീധരന്‍ നായര്‍ നിര്യാതനായി
Nov 8, 2012, 21:19 IST
നീലേശ്വരം: മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ മരുമകന്‍ വെള്ളിക്കോത്തെ പെരളത്ത് പനയംതട്ട ശ്രീധരന്‍ നായര്‍ (88) നിര്യാതനായി. വിജ്ഞാനദായിനി ദേശീയ വിദ്യാലയത്തില്‍ മഹാകവിയുടെ ശിഷ്യനും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു. ദീര്‍ഘകാലം വെള്ളിക്കോത്ത് മഹാകവി പി സ്മാരക ജിവിഎച്ച്എസ്എസിനു സമീപം വ്യാപാരിയുമായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് തറവാട് ശ്മശാനത്തില്‍.
ഭാര്യ: വി. ലീലാമ്മ (റിട്ട. അധ്യാപിക, വെള്ളിക്കോത്ത് എംപിഎസ് ജിവിഎച്ച്എസ്എസ്). മക്കള്‍: ജയശ്രീ (ഗ്രാമീണ്‍ ബാങ്ക്, പെരിയ), ജയദേവന്‍, മുരളി (ഇരുവരും ഗള്‍ഫ്). മരുമക്കള്‍: പി.വി. ചന്ദ്രശേഖരന്‍ നായര്‍ (ഏരിയാ മാനേജര്‍, നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്, കണ്ണൂര്‍), ഡോ. ശ്രീദേവി (എറണാകുളം), സബിത ടീച്ചര്‍ (അധ്യാപിക, എംപിഎസ് ജിവിഎച്ച്എസ്എസ്).
സഹോദരങ്ങള്‍: പരേതനായ ദേവകി അമ്മ, സ്വാതന്ത്ര്യസമര സേനാനി പി.പി. നാരായണന്‍ നായര്‍, വൈദ്യര്‍ കുഞ്ഞിക്കൃഷ്ണന്‍ നായര്‍, ഗണപതി നായര്‍.

Keywords: Sreedharan Nair, Bellikoth, Obituary, Kanhangad, Kasaragod, Kerala, Malayalam news