വാഹന ബ്രോക്കര്‍ കുഴഞ്ഞുവീണ് മരിച്ചു
Aug 7, 2012, 22:04 IST
A.T. Raqeed |
മറിയമാണ് ഭാര്യ. മക്കള്‍: ഹാഷിം, ഹാരിഫ്, അഷറഫ്, ആയിഷ. മരുമകന്‍: ഒടയംചാലിലെ അബ്ദുല്‍ റഹ്മാന്‍. കുഞ്ഞാമിന ഏകസഹോദരിയാണ്. മൃതദേഹം പാറപ്പള്ളി ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Vehicle broker, Obituary, Ambalathara, Kasaragod