city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാഹന ബ്രോക്കര്‍ കുഴഞ്ഞുവീണ് മരിച്ചു

വാഹന ബ്രോക്കര്‍ കുഴഞ്ഞുവീണ് മരിച്ചു
A.T. Raqeed
അമ്പലത്തറ: വാഹന ബ്രോക്കര്‍ വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു. അമ്പലത്തറയിലെ എ ടി റഖീദാ(48)ണ് തിങ്കളാഴ്ച രാത്രി 11 മണിയോടെ മരണപ്പെട്ടത്. പള്ളിയില്‍ തറാവീഹ് നമസ്‌കാരം കഴിഞ്ഞ ശേഷം അസ്വസ്ഥത അനുഭവപ്പെട്ട റഖീദ് ഉടന്‍ വീട്ടിലെത്തുകയും ഭാര്യയ്ക്ക് മുന്നില്‍ കുഴഞ്ഞു വീഴുകയുമാണുണ്ടായത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

മറിയമാണ് ഭാര്യ. മക്കള്‍: ഹാഷിം, ഹാരിഫ്, അഷറഫ്, ആയിഷ. മരുമകന്‍: ഒടയംചാലിലെ അബ്ദുല്‍ റഹ്മാന്‍. കുഞ്ഞാമിന ഏകസഹോദരിയാണ്. മൃതദേഹം പാറപ്പള്ളി ജമാഅത്ത് പള്ളി   ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Vehicle broker, Obituary, Ambalathara, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia