കാഞ്ഞങ്ങാട്ടേക്ക് മണല്‍ കടത്തിവരികയായിരുന്ന പച്ചക്കറിലോറി പാലക്കുന്നില്‍ പിടിയില്‍
Mar 2, 2013, 16:00 IST
File Photo |
ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ മംഗലാപുരത്തു നിന്നും കാഞ്ഞങ്ങാട്ടേക്ക് പൂഴി കടത്തുകയായിരുന്നുവെന്ന് വെളിപ്പെടുത്തി. ലോറി കസ്റ്റഡിയിലെടുത്ത പോലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു.
കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കാസര്‍കോട്ടേക്കും, കേരളത്തിലെ മറ്റ് ജില്ലകളിലേക്കും വന്‍തോതിലാണ് യാതൊരു രേഖകളുമില്ലാതെ മണല്‍ കടത്തുന്നത്.
Keywords: Sand-Lorry, Police, Custody, Palakunnu, Karnataka, Kanhangad, Vegitable, kasaragod, Kerala, Magalore, Driver, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.