രാവണീശ്വരം അടുക്കത്ത് താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം മാര്‍ച്ച് 25 ന് തുടങ്ങും
Aug 3, 2015, 10:30 IST
രാവണീശ്വരം: (www.kasargodvartha.com 03/08/2015) അടുക്കത്ത് താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം 2016 മാര്‍ച്ച് 25, 26, 27 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചു. ഫെബ്രുവരി 17ന് കൂവം അളക്കല്‍ ചടങ്ങ് നടക്കും. തെയ്യംകെട്ട് മഹോത്സവം നടത്തിപ്പിന് 3001 അംഗ സംഘാടക സമിതിയും 301 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപവല്‍ക്കരിച്ചു.
ഭാരവാഹികള്‍: എ. തമ്പാന്‍ മക്കാക്കോട്ട് (ചെയര്‍മാന്‍), എം. കുഞ്ഞിരാമന്‍, ടി.എ രാധാകൃഷ്ണന്‍ നായര്‍, കെ. രാജേന്ദ്രന്‍, പി.പി മുകുന്ദന്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍മാര്‍), കെ.ടി കൃഷ്ണന്‍ ചെക്യാര്‍പ് (ജനറല്‍ കണ്‍വീനര്‍), കയ്യില്‍ കൃഷ്ണന്‍ കല്ലുവരമ്പത്ത് (ട്രഷറര്‍), സബ്കമ്മിറ്റികള്‍ സാമ്പത്തികം: എ പ്രഭാകരന്‍ (ചെയര്‍മാന്‍), ഒ. മോഹനന്‍ (കണ്‍വീനര്‍), മീഡിയാകമ്മിറ്റി: രവീന്ദ്രന്‍ രാവണേശ്വരം (ചെയര്‍മാന്‍) കെ.വി പവിത്രന്‍ (കണ്‍വീനര്‍), പബ്ലിസിറ്റി: എം. കൃഷ്ണന്‍ മുക്കൂട് (ചെയര്‍മാന്‍), ടി.എ അജയകുമാര്‍ (കണ്‍വീനര്‍), ഭക്ഷണം: കൃഷ്ണന്‍ എ പുല്ലൂര്‍ (ചെയര്‍മാന്‍), ഗോപി കൊട്ടാച്ചി (കണ്‍വീനര്‍), വളണ്ടിയര്‍: പി. രാധാകൃഷ്ണന്‍ (ചെയര്‍മാന്‍), കരുണാകരന്‍ കുന്നത്ത് (കണ്‍വീനര്‍), സ്വീകരണം: നാരായണന്‍ അരീക്കര (ചെയര്‍മാന്‍) സി.എം രാധാകൃഷ്ണന്‍ നായര്‍ (കണ്‍വീനര്‍).
യോഗത്തില്‍ ടി.എ രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഉത്തരമലബാര്‍ തീയ സമുദായ ക്ഷേത്ര സമിതി പ്രസിഡണ്ട് രാജന്‍ പെരിയ, കെ. ബാലകൃഷ്ണന്‍ നമ്പ്യാര്‍, കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, എ. തമ്പാന്‍ മക്കാക്കോട്ട്, കുഞ്ഞിക്കണ്ണന്‍ മടിക്കൈ, കെ. രാജേന്ദ്രന്‍, പുലിക്കോടന്‍ കുഞ്ഞിരാമന്‍, ഡോ. പള്ളിക്കാപ്പില്‍ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. കെ.ടി കൃഷ്ണന്‍ സ്വാഗതവും കയ്യില്‍ കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Keywords : Ravaneshwaram, Temple Fest, Programme, Reception, Committee, Meeting, Kanhangad, Kerala, Adukath Thanathingal.