city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓട്ടോ­ഡ്രൈ­വറെ മുളക് പൊടി വിതറി ആക്ര­മി­ച്ച പ്ര­തികള്‍ അ­റ­സ്­റ്റില്‍

ഓട്ടോ­ഡ്രൈ­വറെ മുളക് പൊടി വിതറി ആക്ര­മി­ച്ച പ്ര­തികള്‍ അ­റ­സ്­റ്റില്‍
കാഞ്ഞ­ങ്ങാട്: ഓട്ടോ ഡ്രൈവറെ മുളക് പൊടി വിതറി അ­ക്ര­മിച്ചു പരി­ക്കേല്‍പ്പിച്ച കേസില്‍ പ്രതി­ക­ളായ രണ്ടു­പേരെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്­തു.

അജാ­നൂര്‍ കൊള­വ­യ­ലിലെ അഭി­ലാഷ് (21), കൊള­വ­­യ­ലിലെ കെ ബബീഷ് (21) എന്നി­വ­രെ­യാണ് പോലീ­സ് അ­റ­സ്റ്റ് ചെയ്തത്. ഇക്ക­ഴിഞ്ഞ ശനി­യാഴ്ച ചിത്താരി ചാമു­ണ്ഡി­ക്കു­ന്നിലെ ഓട്ടോ­ഡ്രൈ­വര്‍ ദാമോ­ദ­രനെ കണ്ണില്‍ മുളക് പൊടി വിതറി ആക്ര­മിച്ച കേ­സിലെ പ്രതി­ക­ളാണ് അഭി­ലാ­ഷും, ബബീ­ഷും.

ചാമു­ണ്ഡി­ക്കു­ന്നില്‍ നിന്നും ചിത്താരി ഇല­ക്ട്രി­സിറ്റി ഓഫീ­സി­ന­ടുത്ത് യാത്ര­ക്കാ­രെയും കയറ്റി എത്തിയ ഓട്ടോ തടഞ്ഞ അഭി­ലാഷും ബബീഷും ദാമോ­ദ­രന്റെ കണ്ണില്‍ മുള­കു­പൊടി വിതറി ആക്ര­മി­ക്കു­ക­യാ­യി­രു­ന്നു.

Keywords:   Kanhangad, Attack, Accuse, Auto Driver, Arrest

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia