നീലേശ്വരത്തെ ടി.വി. നാരായണി നിര്യാതയായി
Oct 23, 2012, 19:33 IST
നീലേശ്വരം: സുവര്‍ണവല്ലി പാണ്ടിക്കോട്ടെ കെ.വി. കുഞ്ഞിക്കണ്ണന്‍ കാരണവരുടെ ഭാര്യ ടി.വി. നാരായണി (70) നിര്യാതയായി.
മക്കള്‍: ദേവകി, പത്മനാഭന്‍, സാവിത്രി, സുലോചന, വല്‍സല, രാജഗോപാല്‍, (സിപിഎം സുവര്‍ണവല്ലി ബ്രാഞ്ച് അംഗം), ശൈലജ.
മരുമക്കള്‍: കുഞ്ഞിരാമന്‍, സി.വി. തങ്കമണി, പി.വി. മോഹന്‍ബാബു, പി.വി. നാരായണന്‍, വി.വി. ചാത്തൂഞ്ഞി, ശൈലജ, കെ.വി. സുധാകരന്‍. സഹോദരങ്ങള്‍: ടി.വി. കുഞ്ഞിക്കണ്ണന്‍ (ചായോത്ത്), പരേതനായ ടി.വി. ഗോവിന്ദന്‍.
മരുമക്കള്‍: കുഞ്ഞിരാമന്‍, സി.വി. തങ്കമണി, പി.വി. മോഹന്‍ബാബു, പി.വി. നാരായണന്‍, വി.വി. ചാത്തൂഞ്ഞി, ശൈലജ, കെ.വി. സുധാകരന്‍. സഹോദരങ്ങള്‍: ടി.വി. കുഞ്ഞിക്കണ്ണന്‍ (ചായോത്ത്), പരേതനായ ടി.വി. ഗോവിന്ദന്‍.
Keywords: T.V.Narayani, Obituary, Nileshwaram, Kasaragod, Kerala, Malayalam News