മൊബൈലില്‍ സംസാരിച്ചു ട്രാക്ക് മുറിച്ചുകടന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു
May 2, 2014, 12:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.05.2014) എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. ഒടയംചാല്‍ പാറക്കല്‍ വാരണാക്കുഴിയിലെ ജോസിന്റെ മകന് അലക്സ്(22)ആണു മരിച്ചത്. പോണ്ടിച്ചേരിയിലെ പോള്‍സ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയായ അലക്സ് വെള്ളിയാഴ്ച രാവിലെ 7.40ഓടെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് ബുക്കു ചെയ്യാന്‍ എത്തിയതായിരുന്നു.
ഫോണില്‍ സംസാരിച്ചുകൊണ്ടു ട്രാക്ക് കടക്കുന്നതിനിടെ അതുവഴി വന്ന രാജധാനി എക്സ്പ്രസാണു വിദ്യാര്‍ഥിയെ ഇടിച്ചിട്ടത്. മാതാവ്: ഏലമ്മ. സഹോദരങ്ങള്‍: സോജന് (അധ്യാപകന് ജമ്മു കാശ്മീര്‍), മോളി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് എത്തിച്ചിട്ടുണ്ട്.
Keywords: Train, Accident, Obituary, Kanhangad, Kerala, Mobile Phone, Malayalam News.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067