city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫോണില്‍ സംസാരിച്ച് നടക്കവെ യുവാവ് തീവണ്ടി തട്ടി മരിച്ചു

ഫോണില്‍ സംസാരിച്ച് നടക്കവെ യുവാവ് തീവണ്ടി തട്ടി മരിച്ചു
കാഞ്ഞങ്ങാട്: മൊബൈല്‍ ഫോണില്‍ സംസാരിച്ച് പാളത്തിലൂടെ നടക്കുകയായിരുന്ന യുവാവ് തീവണ്ടി തട്ടി മരിച്ചു. ചിത്താരി കല്ലിങ്കാലിലെ കാര്യമ്പു-മാധവി ദമ്പതികളുടെ മകന്‍ പ്രമോദ്(30)ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ചാമുണ്ഡിക്കുന്ന് ക്ഷേത്രോത്സവത്തില്‍ പങ്കെടുത്ത ശേഷം തീവണ്ടിപാതയിലൂടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്‌സ്പ്രസ്സാണ് തട്ടിയത്.
അവിവാഹിതനാണ്. സഹോദരങ്ങള്‍: ശോഭ, അശോകന്‍, ഓമന.

Keywords: Kasaragod, Kanhangad, Obituary, Train, Accident, Youth 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia