കോട്ടച്ചേരി-മാവുങ്കാല്‍ റോഡില്‍ ഗതാഗത നിയന്ത്രണം
Mar 1, 2012, 15:32 IST
കാഞ്ഞങ്ങാട്: മെക്കാഡം ടാറിംങ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 5 ന് തിങ്കളാഴ്ച മുതല്‍ നാല് ദിവസത്തേക്ക് കോട്ടച്ചേരി ട്രാഫിക് സര്‍ക്കിള്‍ മുതല്‍ മാവുങ്കാല്‍ വരെയുള്ള പ്രധാന റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേ ശീയപാത വിഭാഗം അസിസ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ എന്നിവ ഒഴികെയുള്ള വാഹനങ്ങള്‍ക്കാണ് നിയന്തണമേര്പ്പെടുത്തുന്നത്.
Keywords: Road Tarring, Mavungal, Kanhangad, Kasaragod