സംഗീതജ്ഞന്‍ ടി.പി ഉണ്ണിക്കൃഷ്ണന്‍ നിര്യാതനായി
Apr 21, 2014, 16:18 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.04.2014) പ്രശസ്ത സംഗീതജ്ഞനും സംഗീത അധ്യാപകനുമായ മാവുങ്കാല്‍ കോട്ടപ്പാറ ആത്മാരാമത്തിലെ ടി.പി ഉണ്ണിക്കൃഷ്ണന്‍ (64) നിര്യാതനായി. പരപ്പ ഉണ്ണിക്കൃഷ്ണന്‍ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു. ഭക്തി ഗാനങ്ങളും ലളിത ഗാനങ്ങളും ഉള്‍പ്പെടെ നിരവധി പാട്ടുകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
സീരിയല്‍ രംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതനായ കൊടവലം കുഞ്ഞിരാമ വാര്യരുടേയും ടി.പി. ഓമന അമ്മയുടെയും മകനാണ്. ഭാര്യ: കെ. സാവിത്രി. മക്കള്‍: കെ.ഹരിമുരളി (സംഗീത അധ്യാപകന്‍), ശ്യാമഹരി (അധ്യാപകന്‍ കേന്ദ്രീയ വിദ്യാലയം പെരിങ്ങോം).
Also Read:
ഗിരിരാജ് സിംഗിനും ഗഡ്കരിക്കുമെതിരെ കേസ്
Keywords: Kanhangad, Died, Obituary, T.P Unnikrishnan, Teacher, Songs, Serial, Kunhi Rama, Omana Amma,
Advertisement:

സഹോദരങ്ങള്‍: ടി.പി. ശ്രീനിവാസന്‍ (ആകാശവാണി എ ഗ്രേഡ് ആര്‍ട്ടിസ്റ്റ്, സംഗീത അധ്യാപകന്‍ അന്ധവിദ്യാലയം കാസര്‍കോട്). രാമചന്ദ്രന്‍, യഥുനാഥന്‍, ഭാനുമതി, രുഗ്മിണി, സുദക്ഷിണ, പരേതനായ പത്മനാഭന്‍.
ഗിരിരാജ് സിംഗിനും ഗഡ്കരിക്കുമെതിരെ കേസ്
Keywords: Kanhangad, Died, Obituary, T.P Unnikrishnan, Teacher, Songs, Serial, Kunhi Rama, Omana Amma,
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067