കാണാതായ യുവതിയും മക്കളും പോലീസ് സ്റ്റേഷനില്‍ ഹാജരായി
Jul 27, 2013, 16:23 IST
കാഞ്ഞങ്ങാട്: 22 ദിവസമായി കാണാതായ യുവതിയും രണ്ട് മക്കളും പോലീസ് സ്റ്റേഷനില്‍ ഹാജരായി. ഭാര്യയെയും മക്കളെയും കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവായ ചുമട്ടുതൊഴിലാളി പോലീസ് പരാതി നല്കി മണിക്കൂറുകള്‍ക്കകമാണ് ഇവര്‍ സ്റ്റേഷനില്‍ ഹാജരായത്.
പടന്നക്കാട്ടെ ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന ചിത്താരി സ്വദേശി വെള്ളിയാഴ്ച രാവിലെയാണ് ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഭാര്യയെയും അഞ്ചും, രണ്ടും വയസുള്ള മക്കളെയും കാണാനില്ലെന്നായിരുന്നു പരാതി. ഇതിനു ശേഷമാണ് യുവതി മക്കളുമായി സ്റ്റേഷനില്‍ ഹാജരായത്.
ഒരു യുവാവിന്റെ കൂടെ ഏറണാകുളത്താണ് താന്‍ ഉണ്ടായിരുന്നതെന്ന് യുവതി പോലീസിനോട് പറഞ്ഞു.

Keywords : Kanhangad, Woman, Police, Wife, Husband, Kerala, Kasaragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.