മദ്യപിച്ച വാഹനമോടിച്ച മൂന്ന് പേര്‍ അറസ്റ്റില്‍
Mar 17, 2012, 11:30 IST
കാഞ്ഞങ്ങാട്: മദ്യപിച്ച വാഹനമോടിച്ച മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിലാങ്കരയിലെ എന്‍.കെ.ഷംസുദ്ദീന്‍ (45), ചിത്താരി കല്ലിങ്കാലിലെ എം.രാജന്‍ (35), ഹൊസ്ദുര്‍ഗ്കടപ്പുറത്തെ കെ.നാസര്‍ (35) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ് ഐ എം.ടി.മൈക്കിള്‍ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകിട്ട് കൂളിയങ്കാലില്‍ മദ്യലഹരിയില്‍ കെഎല്‍ 60 - 15 64 നമ്പര്‍ ബൈക്കോടിച്ച് വരുന്നതിനിടയിലാണ് ഷംസുദ്ദീന്‍ പോലീസ് പിടിയിലായത്.
കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം രാജന്‍ മദ്യലഹരിയില്‍ ഓടിച്ചുവരികയായിരുന്ന കെഎല്‍ 60- 9013 നമ്പര്‍ ഓട്ടോറിക്ഷ പിടികൂടുകയായിരുന്നു. നാസര്‍ മദ്യലഹരിയില്‍ ഓടിച്ചുവരികയായിരുന്ന കെഎല്‍ 60 2696 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ പുതിയകോട്ടയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

Keywords: Kanhangad, arrest, Liquor-drinking