നീലേശ്വരം പൂവാലംകൈയിലെ തമ്പായി നിര്യാതയായി
Aug 31, 2015, 09:00 IST
നീലേശ്വരം: (www.kasargodvartha.com 31/08/2015) പൂവാലംകൈയിലെ തണ്ടാളത്ത് തമ്പായി (75) നിര്യാതയായി. സഹോദരങ്ങള്‍: പരേതരായ വെള്ളച്ചി, കണ്ണന്‍. സഞ്ചയനം ബുധനാഴ്ച.