ടെമ്പോ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍
Jun 4, 2015, 10:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/06/2015) ടെമ്പോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍. രാവണീശ്വരം മുക്കൂടിലെ പരേതനായ രവീന്ദ്രന്റെ മകനും ടെമ്പോ ഡ്രൈവറുമായ സുനില്‍ കുമാറിനെയാണ് (23) ബുധനാഴ്ച രാത്രി വീടിന് പിറകു വശത്തുള്ള കശുമാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭക്ഷണം കഴിച്ച ശേഷം പുറത്തിറങ്ങിയ സുനിലിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചലിലാണ് രാത്രി 9.30 മണിയോടെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കയര്‍ അറുത്തു മാറ്റി ഉടന്‍ തന്നെ ജില്ലാആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.
മാതാവ്: സരോജിനി. സഹോദരങ്ങള്‍: സുകുമാരന്‍, ദമയന്തി. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.

Keywords : Kanhangad, Auto Driver, Death, Obituary, Hospital, House, Sunil Kumar.