ക്ഷേത്ര നവീകരണ ഫണ്ട് കൈമാറി
Sep 4, 2013, 12:35 IST
നീലേശ്വരം: ഉപ്പിലിക്കൈ മാടം ശ്രീ വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തോടനുബന്ധിച്ചുള്ള കിഴക്കേ അറയ്ക്കാല്‍ ഭഗവതി ക്ഷേത്രത്തിന്റെ കലശ മഹോല്‍സവത്തോടനുബന്ധിച്ചുള്ള ക്ഷേത്ര നവീകരണ ഫണ്ട് ക്ഷേത്രതന്ത്രിവര്യന്‍ ബ്രഹ്മശ്രീ മേക്കാട്ടില്ലത്ത് കേശവപട്ടേരി, പിലാക്ക വീട്ടില്‍ ഇ.വി.കുഞ്ഞമ്പുവില്‍ നിന്നും ഫണ്ട് ഏറ്റ്‌വാങ്ങി ഉദ്ഘാടന കര്‍മം നിര്‍വഹിക്കുന്നു.
Also Read:
മിസൈലിന് പിന്നില്‍ ഇസ്രായേല്‍; പരീക്ഷണമായിരുന്നുവെന്ന് വിശദീകരണം
Keywords : Neeleswaram, Fund, Kanhangad, Kerala, Temple, Hand Over, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.