കല്ലളി പള്ളിയത്ത്, പനയംതട്ട തറവാടുകളില്‍ പ്രതിഷ്ഠാദിനം 4 ന്
Apr 2, 2015, 07:53 IST
(www.kasargodvartha.com 02/04/2015)
കല്ലളി പള്ളിയത്ത് തറവാട്
നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ കല്ലളി പള്ളിയത്ത് തറവാട് പ്രതിഷ്ഠാദിനം നാലിന് ശനിയാഴ്ച ആഘോഷിക്കും. രാവിലെ 10 മുതല്‍ ഗണപതിഹോമം, അരിത്രാവല്‍ ചടങ്ങുകള്‍ക്ക് താമരശേരി സുബ്രഹ്മണ്യന്‍ നമ്പൂതിരി കാര്‍മികനാകുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
പനയംതട്ട തറവാട്
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് പനയന്തട്ട തറവാട് പ്രതിഷ്ഠാദിനവും വാര്‍ഷിക പൊതുയോഗവും നാലിനു ശനിയാഴ്ച തറവാട് ഭവനത്തില്‍ നടക്കും. എടനമ ഈശ്വരന്‍ തന്ത്രിയുടെ കാര്‍മികത്വത്തില്‍ വിവിധ പൂജകള്‍. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്കു അവാര്‍ഡുകളും സമ്മാനിക്കും.
Also Read:
അരുമയായ പട്ടിക്കുഞ്ഞിനെ പൊരിച്ചുവെച്ചതുകണ്ട് അഞ്ചുവയസുകാരി നിലവിളിക്കുന്ന വീഡിയോ വൈറലാകുന്നു
Keywords: Kasaragod, Kerala, Neeleswaram, Kanhangad, Temple fest,
Advertisement: