7 വയസുകാരിക്ക് നേരെ ലൈംഗിക പീഡന ശ്രമം: അധ്യാപകന്‍ അറസ്റ്റില്‍
Feb 13, 2015, 19:16 IST
നീലേശ്വരം: (www.kasargodvartha.com 13/02/2015) ഏഴ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മദ്രസ അധ്യാപകനെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക കുടക് സ്വദേശിയും കൊവ്വല്‍പ്പള്ളിയില്‍ താമസക്കാരനുമായ അബ്ദുല്‍ നസീര്‍ സൈനിയാണ് (28) അറസ്റ്റിലായത്.
നസീര്‍ സൈനിയെ ജില്ലാസെഷന്‍സ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. 2015 ജനുവരി 31നാണ് കേസിനാസ്പദമായ സംഭവം. നീലേശ്വരം മദ്രസയിലെ അധ്യാപകനായ അബ്ദുല്‍ നസീര്‍ സൈനി മദ്രസയിലെ അടുക്കളയില്‍ വെച്ച് ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

Keywords : Nileshwaram, Kasaragod, Kanhangad, Teacher, Arrest, Investigation, Karnataka, Case, Accuse.