തത്ക്കാല്‍ ടിക്കറ്റ്: ഇടനിലക്കാരെ കുടുക്കാന്‍ പോലീസ് രംഗത്ത്
Apr 27, 2013, 18:55 IST
കാഞ്ഞങ്ങാട്: റെയില്‍വെ തത്ക്കാല്‍ ടിക്കറ്റ് കൈവശപ്പെടുത്തുന്ന ഇടനിലക്കാരെ കുടുക്കാന്‍ പോലീസ് രംഗത്തിറങ്ങി. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ സ്ഥിരമായി മറ്റുള്ളവര്‍ക്കുവേണ്ടി തത്ക്കാല്‍ ടിക്കറ്റെടുക്കാന്‍ ക്യൂവില്‍ നില്‍ക്കുന്നവരെന്ന് സംശയിക്കുന്നവരുടെ ഫോട്ടോ പോലീസ് ശേഖരിച്ചുതുടങ്ങി.
സ്ഥിരമായി ക്യൂവിന്റെ ഫോട്ടെയെടുത്ത് തത്ക്കാല്‍ ടിക്കറ്റെടുക്കുന്നവരെ തിരിച്ചറിയാനാണിത്. ഹൊസ്ദുര്‍ഗ് എസ്. ഐ. ഇ. വി. സുധാകരനും സംഘവും ശനിയാഴ്ച രാവിലെ റെയില്‍വെ സ്റ്റേഷനില്‍ തത്ക്കാല്‍ ടിക്കറ്റെടുക്കുന്നവരുടെ ക്യൂവിന്റെ ചിത്രം പകര്‍ത്തുകയും ഏജന്റുമാരെന്ന് കരുതുന്ന രണ്ട്
പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.