കരുവാച്ചേരിയിലെ ടി കുഞ്ഞിരാമന്‍ നിര്യാതനായി
Mar 15, 2015, 08:36 IST
നീലേശ്വരം: (www.kasargodvartha.com 15/03/2015) കാഞ്ഞങ്ങാട് റവന്യൂവകുപ്പിലെ റിട്ട. ജീവനക്കാരന്‍ കരുവാച്ചേരിയിലെ ടി. കുഞ്ഞിരാമന്‍ (70) നിര്യാതനായി.
ഭാര്യ: കെ. നാരായണി. മക്കള്‍: രാധിക, രാമദാസ്, രജിത. മരുമക്കള്‍: രാജന്‍ കണ്ണങ്കൈ, മൃദുല അച്ചാംതുരുത്തി, പ്രകാശന്‍ കണ്ടോത്ത്. സഹോദരങ്ങള്‍: ചിരുത, പാറ്റ, കരുണാകരന്‍, അമ്പൂഞ്ഞി.