എസ്‌വൈഎസ് സാന്ത്വന കിറ്റ് വിതരണം
Nov 29, 2014, 07:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.11.2014) എസ്‌വൈഎസ് പുഞ്ചാവി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എല്ലാ മാസവും നല്‍കി വരാറുള്ള സാന്ത്വനം കിറ്റ് വിതരണവും അസ്മാഉല്‍ ഹുസ്‌നാ മജ്‌ലിസും 30ന് വൈകുന്നേരം നാല് മണിക്ക് പുഞ്ചാവി സുന്നി സെന്ററില്‍ വെച്ച് നടക്കും.
എസ്‌വൈഎസ് ഹൊസ്ദുര്‍ഗ് സോണ്‍ ജനറല്‍ സെക്രട്ടറി നസീര്‍ തെക്കേക്കരയുടെ അധ്യക്ഷതയില്‍ മദനി അബ്ദുല്‍ ഹമീദ് ഹാജി ബല്ലാകടപ്പുറം ഉദ്ഘാടനം ചെയ്യും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : SYS, Kanhangad, Kasaragod, Kerala, Distribution, Relief.
Advertisement: