കാഞ്ഞങ്ങാട്: സുല്‍ത്താന്‍ ഗോള്‍ഡ് കാഞ്ഞങ്ങാട് ഷോറൂം ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11.30ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡയമണ്ട് കളക്ഷന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് ഒരുമണിക്ക് സിനിമ നടി കാവ്യാ മാധവന്‍ ഉദ്ഘാടനം ചെയ്തു. 1.30ന് സിക്കോ വാച്ച് ഷോറൂം സിക്കോ വാച്ച് റീജ്യണല്‍ മാനേജര്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചെര്‍ക്കളം അബ്ദുല്ല, മെട്രോ മുഹമ്മദ് ഹാജി, പി.എ ഇബ്രാഹീം ഹാജി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍, സുല്‍ത്താന്‍ ഗോള്‍ഡ് ചെയര്‍മാന്‍ ടി.എം കുഞ്ഞഹമ്മദ് ഹാജി, മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ റൗഫ്, ഡയറക്ടര്‍ അബ്ദുല്‍ റഹീം, ജന.മാനേജര്‍ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. നൂറുകണക്കിന് ആളുകളാണ് സുല്‍ത്താന്‍ ഗോള്‍ഡ് സന്ദര്‍ശിച്ചത്.
Photo: Dinesh Insight
Keywords: sulthan jewellery, Inauguration, Kanhangad, kasaragod, സുല്‍ത്താന്‍ ഗോള്‍ഡ്, ഉദ്ഘാടനം