Home Kanhangad വിഷം കഴിച്ച ഭര്‍തൃമതി അത്യാസന്നനിലയില്‍ Whatsapp Group Whatsapp Channel By Web Desk SreApr 13, 2012, 16:06 IST കാഞ്ഞങ്ങാട്: വിഷം അകത്ത്‌ചെന്ന് അബോധാവസ്ഥയിലായ യുവതിയെ മംഗലാപുരം സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മടിക്കൈ ആലയിലെ ഭര്‍തൃവീട്ടില്‍ വെച്ച് വ്യഴാഴ്ച രാത്രി യുവതിയെ വിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. Keywords: Kanhangad, suicide-attempt, House-wife Tags Share this story Featured Recommended