സുഗമ ഹിന്ദി പരീക്ഷ: ട്രോഫികള്‍ വിതരണം ചെയ്തു
Jan 7, 2013, 19:25 IST
കാഞ്ഞങ്ങാട്: കേരള ഹിന്ദി പ്രചാരസഭ സംസ്ഥാന തലത്തില്‍ നടത്തിയ സുഗമ ഹിന്ദി പരീക്ഷയില്‍ വിവിധ സമ്മാനങ്ങള്‍ നേടിയവര്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപായിടുടെ ഉദ്ഘാടനം നെഹ്‌റു കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.കെ.അബ്ദുല്‍ ഖാദര്‍ നിര്‍വഹിച്ചു. സമ്മാനങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വേലായുധന്‍ വിതരണം ചെയ്തു. എന്‍.മാധവന്‍ക്കുട്ടി നായര്‍ സിസ്റ്റര്‍ റോസമ്മ ടി.വി. സുരേഷ് എന്നിവര്‍ സംസാരിച്ചു.

Keywords: Sugama, Hindi, Examination, Prize, Distribution, Little flower school, Kanhangad, Kadher Mangad, Kasaragod, Kerala, Malayalam news