ക്ലാസ് മുറിയില്‍ അധ്യാപകന്റെ ചെകിട്ടത്തടിച്ച പ്ലസ്ടു വിദ്യാര്‍ത്ഥി റിമാന്‍ഡില്‍
Aug 9, 2013, 17:12 IST
കാഞ്ഞങ്ങാട്: ക്ലാസില്‍ വൈകിയെത്തിയതിനെ ചോദ്യംചെയ്ത വൈരാഗ്യത്തില്‍ അധ്യാപകന്റെ ചെകിട്ടത്തടിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബേക്കല്‍ ഗവണ്മെന്റ് ഫിഷറീസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥി ബേക്കല്‍ കുറുംബാ ശ്രീ ഭഗവതി ക്ഷേത്രത്തിനടുത്ത 19 കാരനാണ് റിമാന്‍ഡിലായത്.
കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. അധ്യാപകനായ നീലേശ്വരം മന്നംപുറത്ത് കാവിനടുത്ത രൂപേഷിനെ (34) അടിച്ചകേസിലാണ് വിദ്യാര്‍ത്ഥി റിമാന്‍ഡിലായത്.
Also read:
മുസ്ലിം ലീഗിനു കാസര്‍കോട് ലോക്സഭാ സീറ്റ് കൂടി; വയനാട്ടില്‍ ഷാനവാസ് തന്നെ
Keywords: Kanhangad, Student, Teacher, Attack, court, Jail, Remand, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.