വീട് കല്ലെറിഞ്ഞ യുവാവ് അറസ്റ്റില്‍
Mar 19, 2012, 13:30 IST
നീലേശ്വരം : വീട് കല്ലെറിഞ്ഞ് തകര്‍ത്ത കേസില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാത്തമത്തെ ടി.രാജ ന്റെ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ എറിഞ്ഞ് തകര്‍ത്ത കേസില്‍ പ്രതിയായ ചാത്തമത്തെ പ്രിയേഷിനെയാണ് പോലീസ് പിടി കൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് രാജന്റെ വീടിന് നേരെ പ്രിയേഷ് കല്ലേറ് നടത്തിയത്.
Keywords: kasaragod, Kanhangad, Stone pelting, Arrest