അമ്പലത്തറ ഇരിയയില്‍ ആരാധനാലയത്തിനു നേരെ അക്രമം
May 23, 2012, 10:35 IST
കാഞ്ഞങ്ങാട്: അമ്പലത്തറ ഇരിയയില്‍ ആരാധനാലയത്തിനു നേരെ ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആക്രമണം നടന്നു. ക്ലോക്കും ഉച്ചഭാഷണിയും തകര്‍ന്ന നിലയിലാണ്. അഞ്ചംഗസംഘമാണ് അക്രമം നടത്തിയതെന്ന് സൂചനയുണ്ട്. അകത്തുണ്ടായിരുന്നവര്‍ ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ആരാധനാലയ കമ്മിറ്റി ഭാരവാഹികളുടെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
Keywords: Kanhangad, Stone pelting, Attack, Ambalathara, Mosque
Keywords: Kanhangad, Stone pelting, Attack, Ambalathara, Mosque