കാഞ്ഞങ്ങാട് - പാണത്തൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിന് നേരെ കല്ലേറ്
Sep 1, 2015, 10:20 IST
പാണത്തൂര്‍: (www.kasargodvartha.com 01/09/2015) കാഞ്ഞങ്ങാട് - പാണത്തൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിന് നേരെ പാണത്തൂരില്വെച്ച് ഒരുസംഘം കല്ലേറ് നടത്തി. കെ.എല്‍. 60 ജെ. 1601 നമ്പര്‍ ആര്.എം.എസ്. ബസിന് നേരെയാണ് കല്ലേറ് ഉണ്ടായത്.
തിങ്കളാഴ്ച രാത്രി ബസ് പാണത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടതായിരുന്നു. കല്ലെറിഞ്ഞ ശേഷം സംഘം ഓടിരക്ഷപ്പെടുകയാണുണ്ടായത്. സംഭവത്തില്‍ രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേറിനുള്ള കാരണം വ്യക്തമായിട്ടില്ല.
Keywords: Panathur, Kanhangad, Bus, Stone pelting, Kasaragod, Kerala, Stone pelting against bus, Baby Camp.
Advertisement: