city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെറുവത്തൂരിലും കാഞ്ഞങ്ങാ­ട്ടും നക്ഷത്ര മദ്യ ശാല­കള്‍

ചെറുവത്തൂരിലും കാഞ്ഞങ്ങാ­ട്ടും നക്ഷത്ര മദ്യ ശാല­കള്‍കാ­ഞ്ഞ­ങ്ങാ­ട്: കാ­ഞ്ഞ­ങ്ങാ­ട്ടും ചെ­റു­വ­ത്തൂ­രി­ലും ന­ക്ഷ­ത്ര പ­ദ­വി­യു­ള്ള ര­ണ്ട് പു­തി­യ മ­ദ്യ ശാ­ല­കള്‍ തു­റ­ക്കു­ന്നു. ടൂ­റി­സം വ­കു­പ്പി­ന്റെ അ­നു­മ­തി­യോ­ടെ ന­ക്ഷ­ത്ര പ­ദ­വി­യു­ള്ള പു­തി­യ മ­ദ്യ ശാ­ല­യ്­ക്ക് ആ­വ­ശ്യ­മാ­യ കെ­ട്ടി­ട സൗ­ക­ര്യ­ങ്ങള്‍ ര­ണ്ടി­ട­ത്തും ഒ­രു­ങ്ങി­വ­രു­ന്നു. കാ­ഞ്ഞ­ങ്ങാ­ട്ടെ മ­ദ്യ­ശാ­ല­ക്ക് വേ­ണ്ടി അ­പേ­ക്ഷ സ­മര്‍­പ്പി­ക്കു­ന്ന­തി­ന് മു­ന്നോ­ടി­യാ­യി ഉ­ട­മ കാ­ഞ്ഞ­ങ്ങാ­ട്ട് എ­ക്‌­സൈ­സ് സര്‍­ക്കിള്‍ ഇന്‍­സ്‌­പെ­ക്­ട­റു­ടെ ക്ലി­യ­റന്‍­സ് സര്‍­ട്ടി­ഫി­ക്ക­റ്റ് ഇ­തി­ന­കം സ­മ്പാ­ദി­ച്ചു ക­ഴി­ഞ്ഞു. ത്രീ­സ്റ്റാര്‍­- ഫോര്‍­സ്റ്റാര്‍ മ­ദ്യ­ശാ­ല­കള്‍­ക്ക് അ­നു­മ­തി നല്‍­കു­ന്ന­ത് സം­ബ­ന്ധി­ച്ച് യു­ഡി­എ­ഫ് സര്‍­ക്കാര്‍ വ്യ­ക്ത­മാ­യ തീ­രു­മാ­നം കൈ­ക്കൊ­ണ്ട സാ­ഹ­ച­ര്യ­ത്തില്‍ അ­തി­ന­നു­സൃ­ത­മാ­യി വി­പു­ല­മാ­യ ഭൗ­തി­ക സൗ­ക­ര്യ­ങ്ങ­ളാ­ണ് കാ­ഞ്ഞ­ങ്ങാ­ട്ടും ചെ­റു­വ­ത്തൂ­രി­ലും ഒ­രു­ക്കു­ന്ന­ത്.
കേ­ര­ള­ത്തി­ലും വി­ദേ­ശ­ത്തും നി­ര­വ­ധി മ­ദ്യ­ശാ­ല­ക­ളു­ള്ള ക­ണ്ണൂര്‍ ജി­ല്ല­ക്കാ­ര­നാ­ണ് ചെ­റു­വ­ത്തൂ­രില്‍ മ­ദ്യ­ശാ­ല തു­റ­ക്കാന്‍ തീ­രു­മാ­നി­ച്ച­ത്.
ജി­ല്ല­യില്‍ ഇ­പ്പോള്‍ ആറ് മ­ദ്യ­ശാ­ല­കള്‍ പ്ര­വര്‍­ത്തി­ക്കു­ന്നു­ണ്ട്. കാ­സര്‍­കോ­ട്ട് മേ­ഘ­രാ­ജ്, ഹൈ­വേ പാ­ല­സ്, ജെ.­കെ.­റ­സി­ഡന്‍­സി കാ­ഞ്ഞ­ങ്ങാ­ട്ട് ന­വ­രം­ഗ്, മ­ല­നാ­ട്,ലാന്റ്മാര്‍ക്ക് നീ­ലേ­ശ്വ­ര­ത്ത് ന­ള­ന്ദ എ­ന്നീ വി­ദേ­ശ മ­ദ്യ­ശാ­ല­ക­ളാ­ണ് പ്ര­വര്‍­ത്തി­ച്ചു­വ­രു­ന്ന­ത്.
Keywords: kasaragod, Kanhangad, Liquor, Star-Shop, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia