കാഞ്ഞങ്ങാട്ടെ കത്തിക്കുത്ത്: 4 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
Feb 4, 2015, 13:41 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/02/2015) അജാനൂര്‍ ഇഖ്ബാല്‍ ജംഗ്ഷനില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ കത്തിക്കുത്തില്‍ വ്യാജഡോക്ടര്‍ അബ്ദുല്‍ ഖാദര്‍ എന്ന അന്തുക്കയ്ക്കും (40), ബന്ധുവായ മന്‍സൂറിനുമാണ് (29) കുത്തേറ്റ സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് 307 വകുപ്പ് പ്രകാരം വധശ്രമത്തിന് കേസെടുത്തു. മുട്ട അബ്ദുല്ല, ഹംസ, അര്‍ഷാദ്, അഫ്സല് തുടങ്ങിയവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
അന്തുക്കയുടെ മരുമകന്റെ ദുരൂഹ മരണം സംബന്ധിച്ചുള്ള പരാതി പരിഹരിക്കാനെന്ന പേരില്‍ അന്തുക്കയേയും ബന്ധുവിനേയും വിളിച്ചുവരുത്തി കൊത്തിക്കൊലപ്പെടുത്താന് ശ്രമിച്ചുവെന്നാണ് പരാതി. ചിത്താരി മുക്കൂടില്‍ വെച്ച് ഇക്കഴിഞ്ഞ ഒക്ടോബര്‍ 16ന് അന്തുക്കയുടെ മരുമകന് കൊളവയലിലെ കെ.കെ. മുഹമ്മദ് കുഞ്ഞിയുടെ മകന് വി. റംഷീദ് ദുരൂഹസഹചര്യത്തില്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിന്റെ പരാതി പരിഹരിക്കാനാണ് അന്തുക്കയേയും മറ്റു ബന്ധുക്കളേയും പ്രതികളെന്നാരോപിക്കപ്പെടുന്നവരുടെ ബന്ധുക്കള്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്.
തിങ്കളാഴ്ച രാത്രി ഇഖ്ബാല്‍ ജംഗ്ഷനില്‍വെച്ചാണ് അനുരജ്ഞന ചര്‍ച്ച നടന്നത്. പരാതി പിന്‍വലിക്കണമെന്ന് അന്തുക്കയോട് പ്രതികള്‍ ആവശ്യപ്പെടുകയായിരുന്നുവെത്രെ. എന്നാല്‍ ഇതിന് തയ്യാറാവാതെ ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോവുമ്പോഴാണ് അന്തുക്കയേയും ബന്ധുവിനേയും പ്രതികള്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്.
കുത്തേറ്റ അന്തുക്കയും മന്‍സൂറും മഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
കാഞ്ഞങ്ങാട്ട് കത്തിക്കുത്ത്; വ്യാജ ഡോക്ടര്‍ അന്തുക്കയ്ക്കും ബന്ധുവിനും ഗുരുതരം
Keywords : Accused, Kanhangad, Attack, Stabbed, Injured, Kasaragod, Kerala, Hospital, Fake Doctor, Stabbing: Case against 4.
Advertisement: