പോലീസുകാരനെ കുത്തിയ കേസ്: പ്രതി റിമാന്റില്‍
Aug 23, 2015, 16:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23/08/2015) പോലീസ് സ്‌റ്റേഷനില്‍ വെച്ച് പോലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ കുപ്രസിദ്ധ മോഷ്ടാവ് കാരാട്ട് നൗഷാദിനെ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് കോടതി(ഒന്ന്) 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയില്‍ റെയില്‍വേ സ്‌റ്റേഷനില്‍ ബഹളം വെക്കവെ ഹോസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ച നൗഷാദ്, ലിജിന്‍ എന്ന പോലീസുകാരനെയാണ് കുത്തിപരിക്കേല്‍പ്പിച്ചത്.
Keywords: Kasaragod, Kerala, Kanhangad, case, Police, Stabbed, Assault, Attack,
Advertisement:
കഴിഞ്ഞ ദിവസം രാത്രിയില്‍ റെയില്‍വേ സ്‌റ്റേഷനില്‍ ബഹളം വെക്കവെ ഹോസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ച നൗഷാദ്, ലിജിന്‍ എന്ന പോലീസുകാരനെയാണ് കുത്തിപരിക്കേല്‍പ്പിച്ചത്.
Advertisement: