നാരായണഗുരു ജയന്തി ആഘോഷം: വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു
Sep 8, 2014, 20:06 IST
ഉദുമ:(www.kasargodvartha.com 08.09.2014) നാരായണഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായി പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനം കെ കുഞ്ഞിരാമന്‍ എംഎ എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി വി ഭാസ്‌കരന്‍ അധ്യക്ഷനായി. എന്‍ എ നെല്ലിക്കുന്ന് എംഎ എ മുഖ്യാതിഥിയായി. കെ.പി. രമണന്‍ പ്രഭാഷണം നടത്തി.
വിദ്യാഭ്യാസ അവാര്‍ഡ് നേടിയ അഖി രാജ്, പ്രണവ് കുഞ്ഞികൃഷ്ണന്‍, കെ അശ്വതി, കെ ഭാവന, അഞ്ജലി, ഷഹതാജ് എ ഷെയ്ക്, രാഹു രാഘവന്‍, എന്‍ ആതിര എന്നിവര്‍ക്കും മറ്റു അവാര്‍ഡുകള്‍ നേടിയ വിദ്യാര്‍ഥികള്‍ക്കും സുനീഷ് പൂജാരിയും മത്സര വിജയികള്‍ക്ക് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് സി എച്ച് നാരായണനും ഉപഹാരം ന കി. പഞ്ചായത്ത് പ്രസിഡന്റ് കെ കസ്തൂരി, കെ വി രമണന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ സമിതി ജനറ സെക്രട്ടറി പി വി രാജേന്ദ്രന്‍ സ്വാഗതവും നാരായണന്‍ പള്ളം നന്ദിയും പറഞ്ഞു.
തുടര്‍ന്ന് തിരുവാതിര മത്സരം , അംബിക കലാകേന്ദ്രത്തിന്റെ നൃത്ത സന്ധ്യ എന്നിവ അരങ്ങേറി. വിവിധ ജില്ലാതല മത്സരങ്ങളി ഒന്നും രണ്ടും സ്ഥാനം നേടിയവര്‍: ദീര്‍ഘദൂരം ഓട്ടം- എന്‍ കെ പ്രിന്‍സ് മടിക്കൈ, കുഞ്ഞിരാമന്‍ കുണ്ടംകുഴി. പൂക്കളം- ഫ്രണ്ട്സ് കൊക്കാ , യൂത്ത് ഫെഡറേഷന്‍ ഉദുമ. വനിത ശിങ്കാരി മേളം- ശ്രീമുത്തപ്പന്‍ വാദ്യസംഘം ചാനടുക്കം, വനിത വാദ്യസംഘം ബേഡകം. ലളിതഗാനം (സീനിയര്‍)- ബി വി ഇന്ദുലേഖ, സപ്ത. ലളിതഗാനം (ജൂനിയര്‍)- രഞ്ജിത, എം അഞ്ജന്‍.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Kanhangad, kasaragod, Kerala, കേരളം, Udma, MLA, N.A.Nellikunnu, Conference,
Advertisement:

നാരായണഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായി പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം കെ കുഞ്ഞിരാമന്‍ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു |