പാമ്പിന്‍ വിഷക്കേസ് വിധി മാറ്റിവെച്ചു
Aug 14, 2012, 17:44 IST
കാഞ്ഞങ്ങാട്: ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ നാലാം പ്രതി കൂടിയായ ടി കെ രജീഷ് പ്രതിയായ കാഞ്ഞങ്ങാട്ടെ പാമ്പിന്‍ വിഷക്കേസിന്റെ വിധി ആഗസ്ത് 17 ലേക്ക് മാറ്റി.
ഹൊസ്ദുര്‍ഗിലെ ലോഡ്ജില്‍ വെച്ച് പാമ്പിന്‍വിഷം വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ ചൊവ്വാഴ്ച ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് (1) മജിസ്‌ട്രേട്ട് കോടതിയില്‍ വിധി പറയാനിരുന്നതാണ്.
ഹൊസ്ദുര്‍ഗിലെ ലോഡ്ജില്‍ വെച്ച് പാമ്പിന്‍വിഷം വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ ചൊവ്വാഴ്ച ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് (1) മജിസ്‌ട്രേട്ട് കോടതിയില്‍ വിധി പറയാനിരുന്നതാണ്.
Keywords: Snake poisin, Case, Extended, Court, T.K.Rajeesh, Kanhangad, Kasaragod