സമൂഹ നിലനില്‍പിന് പൂര്‍വികരെ മാതൃകയാക്കുക: ടി.പി അലി ഫൈസി
Nov 23, 2014, 08:43 IST
അജാനൂര്‍: (www.kasargodvartha.com 23.11.2014) പൂര്‍വികരുടെ വഴിയാണ് കെട്ടുറപ്പുള്ള സമൂഹത്തിന്റെ നിലനില്‍പ്പിനുള്ള അനിവാര്യതയെന്നും ധര്‍മം കര്‍മവും കൈമുതലാക്കിയ വിദ്യാര്‍ഥികള്‍ ആ വഴി സംരക്ഷിക്കാനും മാതൃകയാക്കാനും മുന്നിട്ടിറങ്ങണമെന്നും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് ടി.പി അലി ഫൈസി പറഞ്ഞു. തൃക്കരിപ്പൂര്‍ മേഖലാ എസ്.കെ.എസ്.ബി.വി നോര്‍ത്ത് ചിത്താരി അസീസിയ്യാ മദ്രസയില്‍ സംഘടിപ്പിച്ച ആക്റ്റീവ് മേമ്പേഴ്‌സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.കെ.എസ്.ബി.വി സംസ്ഥാന കമ്മിറ്റി അംഗം ആബിദ് അലി എം.കെ സ്വാഗതം പറഞ്ഞു. ജില്ലാ ജോ. കണ്‍വീനര്‍ ശാഹുല്‍ ഹമീദ് അസ്ഹരി അധ്യക്ഷത വഹിച്ചു. മുഹമ്മദലി അസ്ഹരി മട്ടന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കണ്‍വീനര്‍ അബ്ദുല്‍ നാസര്‍ ഫൈസി വാര്‍ഷിക പദ്ധതി വിശദീകരിച്ചു. സുഹൈല്‍ അസ്ഹരി, ഹാരിസ് റഹ്മാനി, ഷാനിദ് പടന്ന, സിയാദ് ചന്തേര, അര്‍ഷദ് ചെറുവത്തൂര്‍, ആശിഖ് അലി അതിഞ്ഞാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാ സര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Ajanur, Meeting, Kanhangad, Kerala, Students, TP Ali Faizy.
Advertisement: