ഒറ്റനമ്പര്‍ : ഒരാള്‍ പിടിയില്‍
Jul 17, 2012, 17:45 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ ഒറ്റനമ്പര്‍ ചൂതാട്ട കേന്ദ്രങ്ങളില്‍ ഇന്ന് രാവിലെ പോലീസ് റെയ്ഡ് നടത്തി. ഹൊസ്ദുര്‍ഗ് എസ് ഐ എം ടി മൈക്കിളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. കാഞ്ഞങ്ങാട് ബസ്റ്റാന്റ് പരിസരത്ത് ഒറ്റനമ്പര്‍ ചൂതാട്ടത്തിലേര്പ്പെടുകയായിരുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Kanhangad, Arrest, Police raid, Single number lottery