city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒറ്റ­ന­മ്പര്‍ : ഒരാള്‍ പിടി­യില്‍

ഒറ്റ­ന­മ്പര്‍ : ഒരാള്‍ പിടി­യില്‍ കാഞ്ഞ­ങ്ങാട്: കാഞ്ഞങ്ങാട് നഗ­ര­ത്തിലെ ഒറ്റ­ന­മ്പര്‍ ചൂതാട്ട കേന്ദ്ര­ങ്ങ­ളില്‍ ഇന്ന് രാവിലെ പോലീസ് റെയ്ഡ് നട­ത്തി. ഹൊസ്ദുര്‍ഗ് എസ് ഐ എം ടി മൈക്കി­ളിന്റെ നേതൃ­ത്വ­ത്തി­ലുള്ള പോലീസ് സംഘ­മാണ് റെയ്ഡ് നട­ത്തി­യ­ത്. കാഞ്ഞ­ങ്ങാട് ബസ്റ്റാന്റ് പരി­സ­രത്ത് ഒറ്റ­ന­മ്പര്‍ ചൂതാ­ട്ട­ത്തി­ലേര്‍പ്പെ­ടുക­യാ­യി­രുന്ന യുവാ­വിനെ പോലീസ് കസ്റ്റ­ഡി­യി­ലെ­ടു­ത്തു.

Keywords:  Kanhangad, Arrest, Police raid, Single number lottery

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia