തൃക്കരിപ്പൂര്‍ ഗവ.പോളിടെക് കോളജില്‍ എസ്.എഫ്.ഐ - എം.എസ്.എഫ് സംഘര്‍ഷം
Aug 11, 2014, 14:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.08.2014) തൃക്കരിപ്പൂര്‍ ഇ.കെ. നായനാര്‍ ഗവ. പോളിടെക് കോളജില്‍ എസ്.എഫ്.ഐ - എം.എസ്.എഫ് സംഘര്‍ഷം. തിരഞ്ഞെടുപ്പിന്റെ നോമിനേഷന്‍ നോക്കാനെത്തിയ എം.എസ്.എഫ് പ്രവര്‍ത്തകനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. എം.എസ്.എഫ് പ്രവര്‍ത്തകനായ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അക്ബര്‍ സാബിത്തിനാണ് (20) മര്‍ദനമേറ്റത്.
ഓഗസ്റ്റ് 22നാണ് തൃക്കരിപ്പൂര്‍ ഇ.കെ. നായനാര്‍ പോളിടെക്‌നിക്കില്‍ തിരഞ്ഞെടുപ്പില്‍ നടക്കുന്നത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ നോമിനേഷന്‍ സമര്‍പ്പിക്കാനെത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരെ ഒരു സംഘം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും എം.എസ്.എഫ് പ്രവര്‍ത്തകരുടെ നാമനിര്‍ദേശ പത്രികകള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വലിച്ചു കീറുകയും ചെയ്യുകയായിരുന്നു.
ചന്തേര പോലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, MSF, SFI, College, Competition, chandera, Police, EK Nayanar memorial polytechnic college Trikaripur, Clash.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067