എസ്.എഫ്.ഐ. മാര്‍ച്ച്: കാഞ്ഞങ്ങാട്ട് വ്യാപക അക്രമം
Jul 2, 2013, 13:32 IST
കാഞ്ഞങ്ങാട്: സ്വാശ്രയ പ്രശ്‌നത്തില്‍ എസ്.എഫ്.ഐ. കാഞ്ഞങ്ങാട്ട് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പരക്കെ കല്ലേറുമുണ്ടായി.
എസ്.എഫ്.ഐ. കാസര്‍കോട് ജില്ലാ കമ്മിറ്റി ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസിലേക്ക് ചൊവ്വാഴ്ച രാവിലെ
നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. കല്ലേറ് ഉണ്ടായതിനെത്തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് ലാത്തിവീശി ഓടിച്ചു. ജില്ലാ സെക്രട്ടറി ശാലു മാത്യു അടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു.
File Photo |
Keywords: SFI march, Turns violant, Kanjangad, Kasaragod dist, Hosdurg Taluk, SFI Kasaragod district committee, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.