രജ്ഞിനിദേവിക്ക് യാത്രയയപ്പ് നല്‍കി
Apr 1, 2015, 08:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/04/2015) പാന്‍ടെക്ക് മുഖേന കേരളസര്‍ക്കാര്‍ നടപ്പാക്കുന്ന ലൈംഗികാരോഗ്യ പദ്ധതിയുടെ ഔട്ട്‌റീച്ച് വര്‍ക്കര്‍ രജ്ഞിനിദേവി സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നതിനോടനുബന്ധിച്ച് നടത്തിയ യാത്രയയപ്പ് യോഗം ഡയറക്ടര്‍ കൂക്കാനം റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രൈസ്പയസ് അധ്യക്ഷത വഹിച്ചു.
അജിത, രമണി, ശോഭന, സുനന്ദ എന്നിവര്‍ പ്രസംഗിച്ചു. കൂക്കാനം റഹ് മാന്‍ ഉപഹാര സമര്‍പ്പണം നടത്തി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kanhangad, Sent off, Ranjiji Devi, Kookkanam Rahman.
Advertisement: