മാതൃഭൂമി ന്യൂസ് റിപോര്‍ട്ടര്‍ ബിജീഷ് ഗോവിന്ദന് പ്രസ് ക്ലബില്‍ യാത്രയയപ്പ് നല്‍കി
Apr 13, 2015, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 13/04/2015) കണ്ണൂരിലേക്ക് സ്ഥലം മാറിപ്പോകുന്ന മാതൃഭൂമി ന്യൂസ് ചാനലിലെ റിപോര്‍ട്ടര്‍ ബിജീഷ് ഗോവിന്ദന് പ്രസ് ക്ലബില്‍ ചേര്‍ന്ന മാധ്യമ
പ്രവര്‍ത്തകരുടെ യോഗം യാത്രയയപ്പ് നല്‍കി. പ്രസ് ക്ലബ് പ്രസിഡണ്ട് എം.ഒ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
കെ. ബാലകൃഷ്ണന്‍, ഷാജു ചന്തപ്പുര, ടി.എ ഷാഫി, അബ്ദുര്‍ റഹ് മാന്‍ ആലൂര്‍, ഷഫീഖ് നസ്‌റുല്ല, ഷാഫി തെരുവത്ത്, ദേവദാസ് പാറക്കട്ട എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡണ്ട് വി.വി പ്രഭാകരന്‍ സ്വാഗതവും സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി നന്ദിയും പറഞ്ഞു. ബിജീഷ് ഗോവിന്ദന്‍ മറുപടി പറഞ്ഞു.

Keywords : Kasaragod, Kerala, Sent off, Press Club, Report, Channel reporter, Kanhangad, Mathrubhuminews, Bijeesh Govindan.