അനുമോദനവും യാത്രയയപ്പും നടത്തി
Sep 28, 2013, 10:00 IST
കാഞ്ഞങ്ങാട്: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് പോകുന്ന എസ്.എസ്.എഫ് മുന്‍ജില്ലാ പ്രസിഡന്റ് അശ്റഫ് അശ്റഫി ആറങ്ങാടിക്ക് യാത്രയയപ്പ് നല്കി. എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവത്തില്‍ കലാ പ്രതിഭയായ കാഞ്ഞങ്ങാട് നിത്യാനന്ദാ എന്‍ജിനീയര്‍ കോളജ് വിദ്യാര്‍ത്ഥി ഫൈറൂസ് റസാഖിനും സംസ്ഥാന സാഹിത്യോത്സവത്തില്‍ ഖിറാഅത്ത് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ബല്ലാകടപ്പുറത്തെ ഹാഫിള് മുഹമ്മദ് ഹനീഫിനും കാഞ്ഞങ്ങാട് ഡിവിഷന് ഓഫീസില്‍ ചേര്‍ന്ന സംഗമത്തില്‍ അനുമോദിച്ചു.
ഡിവിഷന് സംഗമം പ്രസിഡന്റ് മഹ്മൂദ് അംജദിയുടെ അധ്യക്ഷതയില്‍ ജില്ലാ കള്‍ച്ചറല്‍ സെക്രട്ടറി സിദ്ദീഖ് പൂത്തപ്പലം ഉദ്ഘാടനം ചെയ്തു. ഹനീഫ് അഹ്സനി, ശിഹാബ് പാണത്തൂര്‍, ഇസ്മാഈല്‍ മൗലവി കൊളവയല്‍ എന്നിവര്‍ പ്രസംഗിച്ചു. അശ്റഫ് അശ്റഫി, ഫൈറൂസ് റസാഖാനും മറുപടി പ്രസംഗം നടത്തി. റഷീദ് ഹിമമി സ്വാഗതവും അബ്ദുര്‍ റഹ്മാന് ഔഫ് നന്ദിയും പറഞ്ഞു.

Keywords : Hajj, Kanhangad, SSF, Kerala, Kasaragod, Ashraf Ashrafi Arangadi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: