കാസര്‍കോട്: കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കവി കുരീപ്പുഴ ശ്രീകുമാറിന്റെ രക്ഷാകര്‍തൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രവര്‍ത്തിച്ചു വരുന്ന സെക്യുലര്‍ സാഹിത്യവേദിയുടെ ജില്ലാ കമ്മിറ്റി രൂപീകരിക്കുന്നു.
ഒമ്പതിന് മൂന്ന് മണിക്ക് കാഞ്ഞങ്ങാട് ഗസ്റ്റ്ഹൗസില്‍ നടക്കുന്ന രൂപീകരണ യോഗത്തില്‍ കഥാകൃത്ത് സുബൈദ നീലേശ്വരം അധ്യക്ഷത വഹിക്കും. ജാതിക്കും, മതത്തിനും അതീതമായി മാനവികത വളര്‍ത്തുന്നതിനു വേണ്ടി കലാ- സാഹിത്യ- സാമൂഹ്യ രംഗത്തുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സംഘടനാ കൂട്ടായ്മ.
Keywords: Kasaragod, Award, Committee, Kanhangad, Kerala, kasaragod, Kureepuzha Shree kumar, Zubaida Nileshearam