'ഒറ്റ' കഥാസമാഹരം: പുസ്തക ചര്‍ച്ചനടത്തി
Sep 5, 2013, 16:38 IST
കാഞ്ഞങ്ങാട്: സെക്കുലാര്‍ സാഹിത്യവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബാലകൃഷ്ണന്‍ ചെര്‍ക്കളയുടെ 'ഒറ്റ' എന്ന കഥാസമാഹരത്തെകുറിച്ച് ചര്‍ച്ചനടത്തി. സുബൈദ നീലേശ്വരം അധ്യക്ഷത വഹിച്ചു അത്തിഖ് റഹ് മാന്‍ ബേവിഞ്ച വിഷയം അവതരിപ്പിച്ചു.
പ്രഭാകര പൊതുവാള്‍, സുനിമോള്‍ ബളാല്‍, ടി.കെ പ്രഭാകരന്‍, രവീന്ദ്രന്‍ പാടി, ഇബ്രാഹീം ചെര്‍ക്കള, ഹരിപ്രസാദ്, പി.കെ. ഗോപി, റഹീം കൂവത്തൊട്ടി, പ്രതിഭാ രാജന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Also read:
ശ്രീധരന്‍നായര്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയതായുള്ള റിപോര്‍ട്ടില്‍ കഴമ്പില്ല: ADGP
Keywords: Kanhangad, Book review, Meeting, Kasaragod, Kerala, Secular Sahithya Vedi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.