അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ലോറി പിടികൂടി
Jul 18, 2012, 12:55 IST
കാഞ്ഞങ്ങാട്: അനധികൃതമായി പൂഴി കടത്തി വരികയായിരുന്ന ലോറി പോലീസ് പിടികൂടി. ഒഴിഞ്ഞ വളപ്പില്‍ ഇ ന്നലെ വൈകുന്നേരം വാഹന പരിശോധന നടത്തുകയായിരുന്ന ഹൊസ്ദുര്‍ഗ് എസ് ഐ എം ടി മൈക്കിളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അനന്തംപള്ളയില്‍ നിന്നും പൂഴി കടത്തി വരികയായിരുന്ന കെ എല്‍ 7 ഡബ്ല്യൂ 6238 നമ്പര്‍ ലോറി പിടികൂടിയത്.
ലോറി ഡ്രൈവര്‍ പടന്നക്കാട് കരുവളത്തെ കെ വി അനൂപിനെ (27) പോലീസ് അറസ്റ്റ് ചെയ്തു.
ലോറി ഡ്രൈവര്‍ പടന്നക്കാട് കരുവളത്തെ കെ വി അനൂപിനെ (27) പോലീസ് അറസ്റ്റ് ചെയ്തു.
Keywords: Lorry, Police, Sand Smuggling, Kanhangad