മണല്‍ കടത്ത്; ലോറിഡ്രൈവര്‍ അറസ്റ്റില്‍
Mar 12, 2012, 16:20 IST
കാഞ്ഞങ്ങാട്: മിനിലോറിയില്‍ മണല്‍ കടത്തിയതിന് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മടിക്കൈ മലപ്പച്ചേരിയിലെ മണിയറ വീട്ടില്‍ ദാമോദരന്റെ മകന്‍ ഷിജുവിനെയാണ് ഹൊസ്ദുര്‍ഗ് എസ് ഐ വി.ഉണ്ണികൃഷ്ണന്‍ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് സൗത്ത് ദേശീയ പാതയില്‍ വാഹന പരിശോധനയ്ക്കിടയിലാണ് മണല്‍ കടത്തി വന്ന കെ.എല്‍.13സി 2909 മിനിലോറി പിടിയിലായത്.
ഞായറാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് സൗത്ത് ദേശീയ പാതയില്‍ വാഹന പരിശോധനയ്ക്കിടയിലാണ് മണല്‍ കടത്തി വന്ന കെ.എല്‍.13സി 2909 മിനിലോറി പിടിയിലായത്.
Keywords: Kanhangad, Arrest, Lorry, Driver, മണല്‍ കടത്ത്