അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി പിടികൂടി
Apr 5, 2012, 10:19 IST
കാഞ്ഞങ്ങാട് : അനധികൃതമായി മണല്‍ കടത്തിവരികയായിരുന്ന ടിപ്പര്‍ലോറി പോലീസ് പിടികൂടി. ഇരിയ മുട്ടിച്ചര ലിലെ എ ഷമീറിനെ (23)അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകുന്നേരം അജാനൂര്‍ ഇഖ്ബാല്‍ റോഡില്‍ വാഹന പരിശോധന നടത്തുകയായിരുന്ന ഹൊസ്ദുര്‍ഗ് എസ്‌ഐ വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കെ എല്‍ 60 സി 1742 നമ്പര്‍ ടിപ്പര്‍ ലോറി പിടികൂടിയത്. ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Kanhangad, Sand-export, Arrest, Driver